എന്നു ഞാൻ കാണും എൻ്റെ കൂട്ടുകാരെ ഇനിയെന്നു ഞാൻ കാണും എൻ ഗുരുക്കന്മാരെ ആശിച്ചു പോയി ഞാൻ എൻ്റെ വിദ്യാലയത്തിൻ്റെ ആരവം കേൾക്കുന്ന മൈതാനവും അവധി ആഘാഷിക്കുവാനാഗ്രഹിച്ചെങ്കിലും കൂട്ടുകാരില്ലാതെ എങ്ങനെ?