എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/കോവിഡ് ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18209 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് ജാഗ്രത <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് ജാഗ്രത

 
കോവിഡ് പേടിയിലൊടണം നമ്മൾ
മാസ്കും തപ്പി നടക്കണ നമ്മൾ
കൊറോണ കൊണ്ട് കറങ്ങണ നമ്മൾ
ജാഗ്രത വേണം ബ്രോ ...
തുരത്താൻ ജാഗ്രത വേണം ബ്രോ...
 കൊടിയും കുറിയും നിറവും വേണ്ട
മനുഷ്യനാണെന്നോർക്കാൻ ...
ഒന്നിച്ചാലത് നന്നാവും
നാട്ടിൻ പുഞ്ചിരി തിരികെ നിറക്കാം

RINSHANA OP
3 A A.M.L.P.SCHOOL MUTHANOOR
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത