ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
മരങ്ങളും മനുഷ്യനും മറ്റുജീവജാലങ്ങളും ഉൾപ്പെടുന്നതാണ് നമ്മുടെ പരിസ്ഥിതി...... ഇവയില്ലെങ്കിൽ പരിസ്ഥിതിയുമില്ല.... നമ്മുടെ പരിസ്ഥിയെ നശിപ്പിക്കുന്നത് നമ്മൾ മനുഷ്യർ തന്നെയാണ്...... മരങ്ങൾ വെട്ടി നശിപ്പിച്ചും കുന്നുകൾ ഇല്ലാതാക്കിയും മനുഷ്യൻ തന്നെയാണ് പ്രകൃതിയെ നശിപ്പിക്കുന്നത്...... ഒരു മരം വെട്ടുമ്പോൾ പകരം പത്തുമരം വച്ചു പിടിപ്പിക്കണം എന്നതൊന്നും മനുഷ്യൻ അനുസരിക്കുന്നില്ല... അതുകൊണ്ടാണ് പ്രളയം പോലുള്ളവ നമുക്ക് ഉണ്ടാകുന്നത്.... നമ്മുടെ പ്രകൃതിയെ നമ്മൾ തന്നെ സംരക്ഷിക്കുക.....
|