13:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13756(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ഭൂമി സുന്ദര ഭൂമി
പച്ചവിരിച്ച വയലുകളും
കളകളം ഒഴുകും അരുവികളും
ഓലത്തുമ്പിൽ ഊഞ്ഞാലാടും
കുഞ്ഞിക്കിളിയുടെ പാട്ടുകളും
മൂളിപ്പാടും വണ്ടുകളും
നൃത്തം ചെയ്യും തുമ്പികളും
തേ൯ നുകരുന്നു ശലഭങ്ങൾ
പല വ൪ണ്ണത്തിൽ പറവകളും
പല പല സ്വാദിൽ പഴങ്ങളും
നമ്മുടെ പരിസ്ഥിതി സുന്ദര പരിസ്ഥിതി.
അഭിരാമി വി
നാലാം തരം കൊട്ടക്കാനം എ.യു.പി സ്കൂൾ തളിപ്പറമ്പ് നോ൪ത്ത് ഉപജില്ല കണ്ണൂ൪ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത