ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/സംരക്ഷിക്കാം പരിസ്ഥിതിയെ
[{BoxTop1 | തലക്കെട്ട്= സംരക്ഷിക്കാം പരിസ്ഥിതിയെ | color=3 }} നാം എപ്പോഴും പരിസരം വൃത്തിയായി സൂക്ഷിക്കണം . ഈച്ച,കൊതുക് തുടങ്ങിയ ക്ഷുദ്രകീടങ്ങളെ മുട്ടയിട്ട് വളരാൻ അനുവദിക്കാതെ പരിസരം വൃത്തിയായി സൂക്ഷിക്കണം . പ്ലാസ്റ്റിക്,ചപ്പുചവറുകൾ എന്നിവ കത്തിച്ച് പരിസ്ഥിതിയെ മലിനമാക്കരുത് . മനുഷ്യന്റെയും ജീവജാലങ്ങളുടെയും നിലനിൽപിന് ആധാരം തന്നെ പരിസ്ഥിതി ആണ് .പരിസ്ഥിതിയുടെ സംരക്ഷണാർത്ഥം നാം ജൂൺ അഞ്ചാം തീയതി പരിസ്ഥിതിദിനമായി ആചരിക്കുന്നു . മനുഷ്യർ തന്നെയാണ് പരിസ്ഥിതിയെ വിഷമയമായി മാറ്റുന്നത് . വായുമലിനീകരണം ഒഴിവാക്കുക .മരങ്ങൾ വച്ച് പിടിപ്പിച്ചും അവയെ സംരക്ഷിച്ചും നമുക്ക് പരിസ്ഥിതിയെ സംരക്ഷിയ്ക്കാം .
ആദർശ് . എസ് .നായർ
|
4 B ഗവ . എൽ. പി .എസ് .വെൺകുളം വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |