ഗവ. എൽ.പി.എസ്. വെള്ളൂർക്കോണം/അക്ഷരവൃക്ഷം/അക്ഷര മുറ്റം
അക്ഷര മുറ്റം
അക്ഷരമുറ്റമാണെ൯െറ വിദ്യാലയം വെളളൂ൪ക്കോണത്താണെ൯ വിദ്യാലയം നാടി൯െറ വെളിച്ചമാണെ൯ വിദ്യാലയം പുന്ചിരി തൂകുന്ന ഗുരുക്ക൯മാരും കലപില കൂട്ടുന്ന കൂട്ടുകാരും കൂടിച്ചേരുന്ന വിദ്യാലയം എ൯െറ പ്രിയപ്പെട്ട വിദ്യാലയം
|