17:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42522(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ ( കോവിഡ്19) <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം കണ്ട ഏറ്റവും വലിയ മഹാമാരി.വൈറസ്സാണ് ഈ രോഗം
പരത്തുന്നത്.പനി,ചുമ,തൊണ്ടവേദന,ജലദോഷം എന്നിവയാണ് രോഗലക്ഷണങ്ങൾ.ഈ രോഗം ശ്വാസകോശത്തയാണ് ബാധിക്കുന്നത്.രോഗപ്രതിരോധശേഷി കുറഞ്ഞവരെ ഈ രോഗം പെട്ടെന്ന് ബാധിക്കാം.ഇത് വളരെ അപകടം പിടിച്ച രോഗമാണ്.ഇതു മൂലം ധാരാളം ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നു.കേരളം ഈ രോഗത്തെ ഭംഗിയായി ചെറുത്തു നിൽക്കുന്നു.രോഗം വരാതിരിക്കാൻ സാമൂഹിക അകലം പാലിക്കുക,സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക എന്നിവയാണ് നമ്മൾ എല്ലാവരും ചെയ്യേണ്ട
Dhaksha.D R
1 B ഗവ. എൽ.പി.എസ്. പൂവത്തൂ നെടുമങ്ങാട് ഉപജില്ല തിരുവനതപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം