പൊരുതാം നമുക്ക് കൂട്ടുകാരെ ലോകവിപത്തിനെ നേരിടാം മരുന്നില്ല മാരിയെ ചെറുത്തിടാം അനുസരണയോടെ അകന്നിരിക്കാം വേണ്ടാ പലതും ഒഴിവാക്കീടാം അവധി ദിനങ്ങൾ ഉപയോഗിക്കാം പൊട്ടിച്ചെറിയാമീ ചങ്ങല ഒന്ന് മറ്റൊന്നിനെ സംരക്ഷിക്കാം തെരുവിൽ നമുക്കായി പൊരുതുന്നവരെ വന്ദിച്ചീടാം മാതൃകയാക്കാം . സർവ നാശകനെ തകർത്തീടാം .