10:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42621(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രവേശനോത്സവം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അക്ഷരമുറ്റത്ത് അറിവിൻ
പൂക്കുട വിടർത്താം നമുക്കൊന്നായ്
അറിവിൻ മുത്തുകൾ വാരി വിതറാം
കേരളമണ്ണിൻ മക്കൾ നാം
അകലാം അകലാം ഒരുമയ്ക്കായി
അറിവും വ്യക്തി ശുചിത്വവുമുള്ളവർ
അറിയും തോറും അകലം കൂടും
അറിവിൻ പ്രവേശനകവാടമുറ്റത്ത്
അടുക്കാനായി അകന്നിരിക്കാം