മലിനമാക്കുന്നു പരിസ്ഥിതി
മനുഷ്യർ മലിനമാക്കുന്നു ഈ പരിസ്ഥിതിയെ
രോഗങ്ങളാൽ നിറയുന്നു
എയ്‌ഗും രോഗങ്ങളാൽ നിറയുന്നു
മനുഷ്യർ തന്നെ വരുത്തുന്ന വിനകൾ
അതിൽ മനുഷ്യർ തന്നെ നശിപ്പിക്കുന്നു
മനുഷ്യ നീ ഒന്ന് ഓർക്ക
നിന്നുടെ 'അമ്മയാനീ ഭൂമി
കരുതുക നീ നിൻ അമ്മയെ
ഈ പ്രകൃതിയാം അമ്മയെ
പാത്തു നടക്കും മനുഷ്യർ
വലിച്ചെറിയുന്നു മാലിന്യങ്ങൾ
മലിനമാക്കുന്നു പ്രകൃതിയെ
യീഗും ഫാക്റ്ററികളാൽ നീ
പുകയ്ക്കുന്നു ഈ പ്രകൃതിയേ
നിന്നുടെ സുഖസൗഭാഗ്യങ്ങളിൽ
നീ ഓർക്ക
നീ നശിപ്പിക്കുന്നു ഈ
പ്രകൃതിയും ജീവജാലങ്ങളും
അവയ്ക്കുമുണ്ട് ജീവൻ
മനുഷ്യ നീ ഓർക്ക ഈ പ്രകൃതിയേ
സംരക്ഷിക്കുക നീ ഈ
പരിസ്ഥിതിയേ