എന്റെ സ്വന്തം തത്ത എന്റെ സ്വർണ തത്ത പച്ച നിറമുള്ള തത്ത എന്നോട് സംസാരിക്കും തത്ത ചുവന്ന ചുണ്ടുളള തത്ത പഴം തിന്നും തത്ത കൂടു കൂട്ടും തത്ത എന്റെ ജീവനാണ് തത്ത.