ഭയന്നീടില്ല .... നാം ചെറുത്തു നിന്നിടും....
കൊറോണ എന്ന ഭീകരൻ കഥ കഴിച്ചിടും....
വീട്ടിലിരുന്നിടാം കൈകൾ കഴുകിടാം.....
ലോക ഭീതി മുഴുവനും തുടച്ചുനീക്കിടാം.....
ഭയന്നീടില്ല .... നാം
മാസ്ക് ധരിച്ചിടാം ഗ്ലൗസ് ഇട്ടേക്കാം
പാരിൽ നിന്നും കൊറോണ അകറ്റിനിർത്തിടാം
കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് കൊണ്ട് കഴുകണം
ചുമയോ വന്നാൽ ടവ്വൽകൊണ്ട് മറക്കണം
നമുക്ക് വേണ്ടിയാ ദൈവദൂതൻമാർ
രാപ്പകലില്ലാതെ കഷ്ടപ്പെടുന്നത് കണ്ടോ
കരുതലുള്ള കേരളം
കരുതലുള്ള ഭാരതം
ഭയന്നിട്ട് അല്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരൻറെ കഥ കഴിച്ചിട്ടും