ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/ഇന്നത്തെ ചിന്താവിഷയം

08:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44203 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഇന്നത്തെ ചിന്താവിഷയം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ഇന്നത്തെ ചിന്താവിഷയം

ശുചിത്വമെന്നാവണം നമ്മുടെ മന്ത്രം
പകർച്ചവ്യധികൾക്ക് പരിഹാരം ശുചിത്വമത്രേ ......
വൃത്തിയാക്കാം കൂട്ടരേ വീടും പരിസരവും
വൃത്തിയാക്കാം കൂട്ടരേ ഒാടയും ജലാശയങ്ങളും ....
    
ഈച്ച , കൊതുക് , കീടങ്ങളെ തുരത്താനും
ശുചിത്വമത്രേ നല്ല ഔഷധം ....
ഇപ്പോഴോ കൊറോണയെ തുരത്താനും
ശുചിത്വം വേണമെന്നായി ......

ദിയ .എം. രാജ്
2 ഗവ.എൽ.പി.എസ്.ചുണ്ടവിളാകം
ബാലരാമപുരം ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത