13568/കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13568 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാഴ്ച <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാഴ്ച
<poem>

മിഴികൾ തുറന്ന്നോക്കിയപ്പോൾ,

കഴിഞ്ഞ കാലത്തെ കൊഞ്ഞനം കുത്തുന്നു.

കാൽ തട്ടിമാറ്റിയതെല്ലാം,

കാണാൻ കൊതിക്കുന്നു നേരമത്രയും.

ഉണ്ടുറങ്ങുന്നവൻ ഓർക്കുന്നുവോ,

ഉണ്ണാത്തവന്റെ നൊമ്പരം.

<poem>


അബ്റാർ അബ്ദുല്ല
7A ഏര്യം വിദ്യാമിത്രം യു.പി.സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=13568/കാഴ്ച&oldid=824802" എന്ന താളിൽനിന്ന് ശേഖരിച്ചത്