ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/അന്നും ഇന്നും
അന്നും ഇന്നും
അന്ന്: വണ്ടത്താനേ വണ്ടത്താനേ കളിയാടീടാൻ വരുമോ നീ? പാടില്ല പൂക്കളിലെ തേൻ നുകരാൻ പോകുന്നു. ഇന്ന്: വണ്ടത്താനേ വണ്ടത്താനേ കളിയാടീടാൻ വരുമോ നീ ? മരങ്ങളില്ല ചെടികളില്ല പൂക്കളില്ല തേൻ നുകരാൻ കുളങ്ങൾ വറ്റി കിണറു വറ്റി തോട് വറ്റി പുഴകൾ വറ്റി ദാഹ ജലത്തിനായി അലയുന്നു നാം പ്രാണനായി കരയുന്നു നാം
|