ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ
തുരത്താം കൊറോണയെ
കേട്ടില്ലേ നിങ്ങൾ കേട്ടില്ലേ കൊറോണയെന്നൊരസുഖം വ്യക്തിശുചിത്വമുണ്ടെങ്കിൾ തുരത്തീടാം കൊറോണയെ
മാസ്ക്കുകൾ ധരിച്ചിറങ്ങീടാം സോപ്പുകൊണ്ട് കഴുകീടാം തുമ്മുമ്പോഴും ചൂമയ്ക്കുമ്പോഴും തൂവാല കൊണ്ട് മറച്ചീടാം പ്രോട്ടീൻ ഭക്ഷണം കഴിച്ചീടാം
കൊറോണയെ തുരത്തീടാം സോപ്പിട്ടിവനെ മാച്ചീടാം.........
|