ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/പോരാടാം നമുക്ക്
പോരാടാം നമുക്ക്
പോരാടാം നമുക്കീ പുതിയ വ്യാധിയ്ക്കെതിരെ, കൊറോണ എന്നല്ലോയിതിന്റെ നാമം. ആശങ്ക വേണ്ട, ജാഗ്രതയാകാം. മാസ്‌കു ധരിച്ചു പുറത്തിറങ്ങീടാം. കൈകൾ കഴുകി വെടിപ്പാക്കീടാം. സാമൂഹിക അകലം പാലിച്ചീടാം. ഈ മഹാമാരിയെ ചെറുക്കാനായ് അടച്ചിരിയ്ക്കാം വീടുകളിൽ . ഇത് പ്രകൃതി തൻ പരീക്ഷണമല്ലോ, ഈ ലോകത്തിനായ് പ്രാർത്ഥിച്ചീടാം . നമ്മുടെ കർമ്മത്തിൻഫലമായി, സർവംസഹയാം ഭൂമീദേവി പ്രകൃതിയുമിന്നോ കോപാകുലയായ് സ്നേഹിച്ചീടാം കരുതലോടമ്മയെ ഒരുമിച്ചൊന്നായ് കൈകോർത്തിടാം ഈ മഹാമാരിയെ ചെറുത്തു മുന്നേറാം..
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ