ഉള്ളടക്കത്തിലേക്ക് പോവുക

നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/തുരത്തണം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kovoorlpsnidukulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്തണം കൊറോണയെ | color= 4 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തണം കൊറോണയെ

കൊറോണയെന്നൊരു ചെറിയ വൈറസ്
ലോകം മാറ്റി മറിച്ചല്ലോ
വലിയ മാറ്റങ്ങൾ......
ഇനിമേൽ പുറത്ത് പോകുമ്പോൾ
മാസ്ക് ധരിക്കേണം
പുറത്ത് പോയി വന്നാലോ
സോപ്പിട്ട് കൈകൾ കഴുകേണം
നമുക്ക് തുരത്താം കൊറോണയെ
STAY HOME.....STAY SAFE.

ആൻവിയ പ്രകാശ്
4എ കൊവൂർ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത