എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ചിലമുൻകരുതലുകൾ

13:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thirumala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചില മുൻകരുതലുകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചില മുൻകരുതലുകൾ
തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം തൂവാല കൊണ്ടു മൂടുക.

പുറത്തിറങ്ങുമ്പോൾ കഴിയുന്നതും മാസ്ക് ഉപയോഗിക്കുക. മൂക്ക്,കണ്ണുകൾ,മുഖം ഇവ ഇടക്കിടക്ക് തൊടാതിരിക്കുക. ഇടക്കിടക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റ് സമയമെടുത്ത് വൃത്തിയായി കഴുകുക.ഇതിനു കഴിയാത്തപ്പോൾ സാനിറ്റൈസർ ഉപയോഗിക്കുക.

ഫിറോസ് മുഹമ്മദ് എൻ
8 A എ എം എച്ച് എസ് എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം