എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷംതത്തമ്മ

13:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LPS Aravukad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തത്തമ്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ

തത്തി തത്തി തത്തി വരുന്നു.
പച്ച തത്ത കുഞ്ഞി തത്ത. പഴം തിന്നും കുഞ്ഞി തത്ത .
ഞാൻ പറയും ഏറ്റു പറയും.
സുന്ദരി തത്ത കുഞ്ഞി തത്ത
 

അനന്യ തമ്പി
1 A അറവുകാട് എൽ. പി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത