ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:44339LohiaMannadikonam

Schoolwiki സംരംഭത്തിൽ നിന്ന്
16:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44339LohiaMannadikonam (സംവാദം | സംഭാവനകൾ)


പരിസ്ഥിതി

മലിനമാക്കുന്നു പരിസ്ഥിതി മനുഷ്യർ മലിനമാക്കുന്നു ഈ പരിസ്ഥിതിയെ രോഗങ്ങളാൽ നിറയുന്നു എയ്‌ഗും രോഗങ്ങളാൽ നിറയുന്നു മനുഷ്യർ തന്നെ വരുത്തുന്ന വിനകൾ അതിൽ മനുഷ്യർ തന്നെ നശിപ്പിക്കുന്നു മനുഷ്യ നീ ഒന്ന് ഓർക്ക നിന്നുടെ 'അമ്മയാനീ ഭൂമി കരുതുക നീ നിൻ അമ്മയെ ഈ പ്രകൃതിയാം അമ്മയെ പാത്തു നടക്കും മനുഷ്യർ വലിച്ചെറിയുന്നു മാലിന്യങ്ങൾ മലിനമാക്കുന്നു പ്രകൃതിയെ യീഗും ഫാക്റ്ററികളാൽ നീ പുകയ്ക്കുന്നു ഈ പ്രകൃതിയേ നിന്നുടെ സുഖസൗഭാഗ്യങ്ങളിൽ നീ ഓർക്ക നീ നശിപ്പിക്കുന്നു ഈ പ്രകൃതിയും ജീവജാലങ്ങളും അവയ്ക്കുമുണ്ട് ജീവൻ മനുഷ്യ നീ ഓർക്ക ഈ പ്രകൃതിയേ സംരക്ഷിക്കുക നീ ഈ പരിസ്ഥിതിയേ


          അഭിൻ .എസ്        
                                                                                                        


     ഡോ.ലോഹ്യമെമ്മോറിയൽ  
    എൽ.പി.എസ് മണ്ണടിക്കോണം
        കാട്ടാകട ഉപജില്ല 
         തിരുവനന്തപുരം
     അക്ഷരവ്രക്ഷം പദ്ധതി 2020
              കവിത
"https://schoolwiki.in/index.php?title=ഉപയോക്താവ്:44339LohiaMannadikonam&oldid=829715" എന്ന താളിൽനിന്ന് ശേഖരിച്ചത്