ജി എൽ പി എസ് പല്ലന/അക്ഷരവൃക്ഷം

16:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajiumesh (സംവാദം | സംഭാവനകൾ) (' ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)



                                                              തേനീച്ച
                     
                
                    പൂവുകൾ തോറും തേനീച
                     പാറിനടക്കും തേനീച്ച
                     തേൻ കുടിക്കാൻ പൂക്കളിലെല്ലാം
                      പാറിനടക്കും തേനീച്ച
                     കുഞ്ഞിച്ചിറകുകൾ വിടർത്തി
                     മൂളിപ്പാട്ടും പാടി നടന്നു
                      തേൻ കുടിക്കാൻ പൂയക്കളിലെല്ലാം 
                     പാറിനടക്കും തേനീച്ച
                                                                                     
                                                                  ബൃന്ദ ദേവ്
                                                                      std II