സെന്റ് മേരീസ് എൽ. പി. എസ് കുണ്ടമൺഭാഗം/അക്ഷരവൃക്ഷം/കൂടു കിട്ടി

16:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44335 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൂടു കിട്ടി | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂടു കിട്ടി
               കുട്ടുകരടിക്കു കൂടുകിട്ടി
           കാട്ടിൽകിടന്നൊരു കൂടുകിട്ടി  
         വട്ടത്തിലുള്ളൊരു  കൂടുകിട്ടി 
          തേൻചിറകുള്ളൊരു  കൂടുകിട്ടി 
           തട്ടിയും മുട്ടിയും കൂട് പൊട്ടി 
             കുട്ടുകരടിക്കു കുത്തും കിട്ടി.