ചന്തമുള്ള പൂമ്പാറ്റ പാറിപ്പറക്കും പൂമ്പാറ്റ പൂന്തേനുണ്ണും പൂമ്പാറ്റ പുള്ളിയുടുപ്പിട്ട പൂമ്പാറ്റ എന്നുടെ സ്വന്തം പൂമ്പാറ്റ