പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കലികാലം

15:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13648 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കലികാലം | color= 3 }} <center> <poem> കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കലികാലം

കാലം മാറി കലികാലം വന്നു
കാലത്തിനൊത്തു കോലം കെട്ടി നാം.........
നാടോടുമ്പോൾ കുറുകെ ഓടി നാം........
നേടി എല്ലാം എന്നഹങ്കരിച്ചു നാം ........
എല്ലാം വിട്ടു വീട്ടിലിരുത്തി നമ്മെ
കലികാലം ...................

ദേവിക സി വി
3 A പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത