സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അക്ഷരവൃക്ഷം/കവിതകൾ
ലോകം ചുറ്റും കൊറോണ
വമ്പൻ രാജ്യങ്ങൾ മുട്ടുകുത്തി
കോവിഡിൻ കരകൗശല വിക്രിയയിൽ
ചൈനയിലെ മുഖത്തിൽ നിന്ന് കയറി
ലോകം മുഴുവൻ ചുറ്റി കൊറോണ
നിപയെ അതിജീവിച്ച കേരളീയർ
കൊറോണയെയും തുരത്തി ഓടിക്കും
ദൈവത്തിൻ കരത്തിലാണ് ലോകം
മുന്നോട്ട് നീങ്ങുന്നത് ഓർക്കൂ മനുഷ്യാ
ബിജോ തോമസ്
|
4 A [[സെൻറ് ജോസഫ് യു പി സ്കൂൾ മാന്നാനം|]] ഏറ്റുമാനൂർ ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |