വണ്ടുർ ഓർഫനേജ് .യു.പി.എസ്/അക്ഷരവൃക്ഷം/കണ്ണി പൊട്ടിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
23:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Oups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കണ്ണി പൊട്ടിക്കുക <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ണി പൊട്ടിക്കുക

നമ്മുടെ ഈ ലോകത്ത് ഇപ്പോൾ വന്നുപെട്ടിരിക്കുന്ന ഒരു മഹാമാരിയാണു കൊറോണ വൈറസ് പരത്തുന്ന കോവിട് 19 എന്ന രോഗം.ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പനി,ചുമ,തൊണ്ടവേദന,ശ്വാസതടസ്സം,ജലദോഷം എന്നിവയാണ്.ഈ അസുഖങ്ങളെല്ലാം ഒരു പരിധി വരെ നമുക്ക് പ്രതിരോധിക്കാം.
        സ്വയം പ്രതിരോധം ചെയ്യാൻ നമ്മൾ ശ്രദ്ധിക്കണം.ആദ്യമായി വ്യക്തി ശുചിത്വം പാലിക്കണം.കൈ നന്നായി കഴുകി,സാനിടൈസർ ഉപയോഗിക്കുക,പുറത്തിറങ്ങുന്ന സമയ ത്ത് മാസ്ക് നിർബന്ധമായും ധരിക്കുക,സാമൂഹിക അകലം പാലിക്കുക,അവരവരുടെ വീടുകളിൽ തന്നെ ഇരിക്കുക.
        ഈ രോഗം പീടിപ്പെട്ടാൽ അവരവരുടെ ബന്ധുക്കളെയോ സുഹ്ർത്തുക്കളെയോ കാണാൻ കഴിയില്ല.സ്വയം രോഗം വരാതിരിക്കാനും,അതുപോലെ സമൂഹത്തിന് അത് പിടിപെടതിരിക്കാനും സ്വയം പ്രതിരോധിക്കണം.
 

ബാസിമ
6 B OUPS വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം