23:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26003(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരള നാട്ടിൽ കൊറോണ വന്നു
വിദേശിക്കൊപ്പം കൊറോണ വന്നു
സമ്പന്നരെന്നോദരിദ്രരെന്നോ
കൊറോണയ്ക്കില്ല നോട്ടം പോലും
തുമ്മലും ചീറ്റലും ഏൽക്കാതിരിക്കാൻ
മുഖം മറച്ച് തൂവാലകെട്ടാം
വ്യക്തി ശുചിത്വം പാലിക്കാനായ്
കൈ കഴുകുന്നത് ശീലമാക്കാം