17:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ലോക മഹാമാരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക മഹാമാരി
ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത്. ചൈനയിൽ ഒട്ടാകെ പടർന്നുപിടിച്ചു. പിന്നീടങ്ങോട്ട് മറ്റുരാജ്യങ്ങളിലേക്കും രോഗം പടർന്ന് പിടിച്ചു. രോഗബാധയുള്ള രാജ്യങ്ങളിൽ നിന്ന് വന്നവർ മുഖേന ഇന്ത്യയിലും പടർന്ന് പിടിക്കാൻ കാരണമായി. ഈ ഒരു അവസ്ഥ തരണം ചെയ്യുന്നതിന് വേണ്ടി എല്ലാവരും നമ്മുടെ വീടുകളിൽ തന്നെ കഴിയേണ്ടതാണ്. എല്ലാവരും ജാഗ്രതയോടെ ഇരിക്കുക.