കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ജാഗ്രത

14:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KUNIPARAMBA L P SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം


കേരളം നമ്മുടെ സ്വന്തം നാട്
നിപ്പ വൈറസിനെയും
മഹാപ്രളയത്തെയും
ഓടിച്ച കേരളം
കൊറോണ വൈറസിനെയും
ഓടിക്കും കേരളം
എന്റെ കേരളം
സുന്ദര കേരളം

 

ആയിഷ വരിക്കോൾ
2A [[|കുനിപ്പറമ്പ എൽ പി സ്‌കൂൾ]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത