കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/മഴ

12:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43086 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

         


കുളിർമഴ, പെരുമഴ, പവിഴമഴ
സ്നേഹമഴ, പുതുമഴ, കുഞ്ഞുമഴ

തിരമാല പോലെ വരുന്നു കുളിർമഴ
കുളിരായി വരുന്നു പവിഴമഴ

അലറി പാഞ്ഞ് എത്തി വികൃതി മഴ
പൂവിടരും പോൽ പുതുമഴ

ചന്നം പിന്നം കുഞ്ഞു മഴ
പളുങ്കുമണി പോൽ സ്നേഹമഴ

കുളിർമഴ, പെരുമഴ, പവിഴമഴ
സ്നേഹമഴ, പുതുമഴ, കുഞ്ഞുമഴ


കൃഷ്ണപ്രിയ A P
1 D കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത