കഴുകാം കഴുകാം കുട്ടികളേ കയ്യും മെയ്യും മനസ്സുകളും ഒഴുകിപ്പോട്ടെ വൈറസുകൾ ഒഴുക്കി കളയാം ദുഷ്ചിന്തകൾ ഹസ്തദാനം ചിരിയിലൊതുക്കാം അകന്നിരുന്ന്........അകത്തിരുന്ന് നമുക്കൊന്നായ് പൊരുതി ജയിക്കാം