13:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekala C(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= മാപ്പു നൽകൂ.... <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമിക്കുന്നു ഞങ്ങൾ നിന്നെ
മാപ്പു ചൊല്ലുന്നു ഞങ്ങൾ നിന്നോട്
നിന്നെ പിടിച്ചുലയ്ക്കുമ്പോഴും
നീ നമുക്കായ് കനിയുന്നു
മാനവരുടെ ചെയ്തികളിൽ
നിന്നിലെ ഓരോ തരികളെയും
കീറി മുറിക്കുമ്പോഴും വലിച്ചെറിയുമ്പോഴും
നീ പൊരുതുന്നു നമുക്കായ്.