എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ
വിലാസം
തൃശൂര്‍

തൃശൂര്‍ ജില്ല
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല തൃശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-2010Shcghsstsr




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.സംസ്കാരസമ്പന്നമായ തൃശൂര് നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രശസ്തിയുടെ മകുടമണിഞ്ഞ് ഉന്നതശീര്ഷയായി നില്ക്കുന്ന സേക്രഡ് ഹാര്ട്ട് വിദ്യാനികേതനം 1920-ല് ജന്മം കൊണ്ടു. 106 ബാലികാ ബാലന്മാരായിരുന്നു ആദ്യമായി അക്ഷര മധുരം നുണഞ്ഞത് സി.എം.സി. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ‍് ഈവിദ്യാലയം ആരംഭിച്ചത്. ഉള്ളടക്കം.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടതിലായി 29 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കാര്‍മലീതാ സന്യസിനികലാന് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില് 35 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ.സി. ഒമര്‍ പ്രൊവിന്‍ഷലും റെവ. സി. പ്രഭ ‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. മരിയ ജൊസും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ ശ്രിമതി. ഒ.ജെ.കൊചുമേരിയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1926 -59 സി.ലുഡ്വിക്ക
1959 -69 സി.കോര്സിന
1969 - 82 സി.സില
1982 - 90 സി.ബെര്ട്ടിന
1990 - 96 സി.ഫെലഷ്യന്
1996 -99 സി.ബാസിം
1999 -2009 സി.മേഴ്സിന

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഫാ.ഫ്രാന്‍സിസ് ആലപ്പാട്ട്

വഴികാട്ടി

<googlemap version="0.9" lat="10.6849" lon="76.256104" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.555322, 76.212158 SHCGHSS Thrissur </googlemap>