ഒലയിക്കര സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ കോവിഡ്

13:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14647 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  കോവിഡ്      <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 കോവിഡ്     
ജാഗ്രത വേണം കൂട്ടുകാരെ

കൊറോണ വന്നതറിഞ്ഞില്ലേ ലോകം മുഴുവൻ മാസ്ക് ധരിച്ച് ആളുകൾ എന്നും നടക്കുന്നു ഇടയ്ക്കിടെ കൈകൾ കഴുകി വീട്ടിനകത്ത് ഇരുന്നീടാം അകലം പാലിച്ച് നടന്നീടാം അകറ്റാം അകറ്റാം കൊറോണയെ

            അനയ് കൃഷ്ണ - ടി
             STD: 1