ഫലകം:BoxTop6
ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:BoxTop6
ശ്രദ്ധ
പരക്കെ പറക്കുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
ഇരിക്കാം നമുക്കിന്ന് വീട്ടിൽ സുഹൃത്തക്കളെ
പുറത്തേയക്കങ്ങ് പോകേണ്ട ലാപ്‍ടോപ്പ് തുറന്നാൽ
പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
പുറം ലോകമതെല്ലാം കണ്ടിരിക്കാം
മറക്കല്ലെ കൈ വൃത്തിയാക്കുവാൻ
ഇടയ്ക്കെങ്കിലും വൃത്തിയാക്കു കരം താൻ
തൊടേണ്ട മുഖം മൂക്കുമാക്കണ്ണുരണ്ടും
മടിയ്ക്കാതെയീമട്ടു സൂക്ഷിക്കണം
തെല്ലിടയ്ക്കെങ്കിലും നീ പുറത്തു പോയാൽ !!
ആഷിൻ ഷിബു
|
9 എ സെന്റ് ജോസഫ് ഹൈസ്കൂൾ പുലിക്കുരുമ്പ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
ശ്രദ്ധ
പരക്കെ പറക്കുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
ഇരിക്കാം നമുക്കിന്ന് വീട്ടിൽ സുഹൃത്തക്കളെ
പുറത്തേയക്കങ്ങ് പോകേണ്ട ലാപ്‍ടോപ്പ് തുറന്നാൽ
പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
പുറം ലോകമതെല്ലാം കണ്ടിരിക്കാം
മറക്കല്ലെ കൈ വൃത്തിയാക്കുവാൻ
ഇടയ്ക്കെങ്കിലും വൃത്തിയാക്കു കരം താൻ
തൊടേണ്ട മുഖം മൂക്കുമാക്കണ്ണുരണ്ടും
മടിയ്ക്കാതെയീമട്ടു സൂക്ഷിക്കണം
തെല്ലിടയ്ക്കെങ്കിലും നീ പുറത്തു പോയാൽ !!
ആഷിൻ ഷിബു
|
9 എ സെന്റ് ജോസഫ് ഹൈസ്കൂൾ പുലിക്കുരുമ്പ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
- ഫലക പുനരാവർത്തന പ്രശ്നമുള്ള താളുകൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ