പാനൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/നല്ല ശീലം

12:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14563 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല ശീലം | color= 4 }} <center> വ്യക്തി ശു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ശീലം

വ്യക്തി ശുചിത്വം വളർത്തിടാം
സമൂഹ ശുചിത്വം വളർത്തിടാം
ശുചിത്വ ശീലം വളർത്തിടാം
നാടിനെ നമ്മുക്ക് രക്ഷിക്കാം
ശുചിത്വ ശീലം പാലിക്കാം
പകർച്ച വ്യാധി തടഞ്ഞിടാം
ഒന്നായി നമ്മുക്ക് പൊരുതിടാം
രോഗങ്ങളെ അകറ്റിടാം
നല്ലൊരു നാടിൻ നന്മക്കായി
ഒന്നായി നമ്മുക്ക് പൊരുതിടാം

അഭിനവ് കെ
5 A പാനൂർ വെസ്റ്റ് യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത