20:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gnlpschathankery(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വീട്ടിലിരിക്കാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
21 ദിവസമായി നമ്മൾ വീട്ടിലിരിക്കുന്നു
വീടും പരിസരവും വൃത്തിയാക്കീടുന്നു
വീട്ടിലെ മാറാല വൃത്തിയാക്കീടണം
ജനലും കതകും തുടച്ചീടണം
പൂച്ചട്ടിയിലെ പുല്ല് പറിക്കണം
അമ്മയെ വീട്ടിൽ സഹായിക്കണം
കറികളെല്ലാം വയ്ക്കാൻ പഠിക്കണം
കൊറോണരോഗം നമ്മുടെ ലോകം -
മുഴുവൻ വിഴുങ്ങുമ്പോൾ വീട്ടിലിരുന്ന്
കോടിക്കണക്കിന് ജനങ്ങളെ -
യോർത്തു നമുക്ക് പ്രാർഥിക്കാം.