09:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt.LPS Konniyoor(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇപ്പോൾ നില്ക്കും കൊറോണ
നല്ലതാണോ കൂട്ടരേ?
അതിനെ നമ്മൾ പ്രതിരോധിക്കാൻ
ശുചിത്വമുള്ളവരാകേണം
പണ്ടുകാലത്തുണ്ടായിരുന്ന
നല്ല ശീലങ്ങൾ വളർത്തീടാം
പുറത്തുപോയി തിരികെ വരുമ്പോൾ
കയ്യും കാലും കഴുകീടാം
തെരുവുതോറും മാലിന്യങ്ങൾ വലിച്ചെറിയരുതേ
കണ്ടതു കണ്ടതു വലിച്ചെറിയരുതേ
നാടു മുഴുക്കെ ചീഞ്ഞു നാറിയാൽ
ഇരുപ്പുറയ്ക്കൂല്ലാ ഇരുപ്പുറയ്ക്കൂല്ലാ
എന്നാൽ നിപ്പാ കൊറോണ
തുടങ്ങിയവയെല്ലാം തുരത്തിടാം
നാട്ടിലെല്ലാം മാതൃകയായ്
നല്ല ശീലം വളർത്തീടാം