09:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sallyvarghese(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജീവിതം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശരിയാണ്, ആകാശം വിശാലമാണ്, അതിലെ മേഘങ്ങൾ എണ്ണിത്തീർക്കാൻ ഒരു മനുഷ്യായുസ്സ് പോരാ,
എന്നാൽ സൂര്യന്റെ മുന്നിൽ മേഘങ്ങൾ തലകുനിക്കും. കാർമേഘം എത്ര തിങ്ങിക്കൂടിയാലും,
സൂര്യനെ താൽക്കാലികമായി മറയ്ക്കാനേ അവയ്ക്ക് കഴിയൂ. കൂടുതൽ യശസ്സോടെ സൂര്യൻ പിന്നെയും തെളിയും.
ജീവിതവും ഇതാണ്.