പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
08:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13618 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ശുചിത്വം പാലിക്കൂ | ശുചിത്വം പാലിക്കൂ ]]...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പാലിക്കൂ
<poem>

കേൾക്കൂ കേൾക്കൂ കുട്ടികളെ ശുചിത്വം നമ്മൾ പാലിക്കൂ അവധിക്കാലം ആണെന്നാലും കൂട്ടം കൂടി കളിക്കല്ലേ നമുക്ക് വേണ്ടി നാടിനു വേണ്ടി വീട്ടിൽ തന്നെ ഇരുന്നോളൂ കൈകൾ നന്നായി കഴുകേണം വൃത്തിയായി ഇരിക്കേണം ഒത്തൊരുമിച്ചു ശ്രമിച്ചെന്നാൽ തുരത്തിടാം ഈ വൈറസിനെ കൊറോണ എന്നൊരു ഭീകരനെ

RIZA SHERIN P.P
2 B [[|PULEEPPI MAPPILA LP SCHOOL]]
PAPPINISSERI ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത