എൽ എം എസ് യു പി എസ് കന്റോൺമെന്റ്/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
ലോകത്തിൽ വന്നണഞ്ഞു മഹാമാരി മനുഷ്യരെ കൊല്ലും മഹാമാരി കൊറോണ എന്നാണല്ലോ അതിൻപേർ ഭീതിയോടെല്ലാവരും കൂടണഞ്ഞു സമ്പർക്കം ഇല്ല സമൂഹത്തിലാർക്കും ജീവിതം മടുത്തുപോയ് ഇനിയെന്ത്? ആശ്ചര്യമായ് മഹാത്ഭുതമായ് കേരളജനതയ്ക്കഭിമാനമായ് സക്കാരും ആരോഗ്യപ്രവർത്തകരും ജീവൻപണയം വച്ചവർ തൻ കർമ്മത്തിൽ ഉല്സുകരായ് അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ
|