പാനൂർ യു.പി.എസ്/അക്ഷരവൃക്ഷം/വൃത്തിയുള്ള പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
23:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gokuldasp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തിയുള്ള പരിസരം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയുള്ള പരിസരം

ഒരിടത്തു മീനു എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവൾക് ഒരു രോഗം പിടിപെട്ടു. വൃത്തിഹീനമായ ചുറ്റുപാട്ആയിരുന്നു അവരുടെത. കുറച്ചു കാലം കഴിഞ്ഞപ്പോൾ അവളുടെ രോഗം ഭേദം ആയി. സ്കൂളിൽ പോകാനും തുടങ്ങി. സ്കൂളിൽ നിന്ന് കുറെ നല്ല അറിവുകൾ കിട്ടാൻ തുടങ്ങി. പരിസ്ഥിതിയെ കുറിച്ചും ശുചിതം., രോഗ പ്രതിരോതം എന്നിവയൊക്കെയെ കുറിച്ച് പഠിച്ചു.അവൾ വീട്ടിൽ പോയി അമ്മയോട് പഠിച്ച കാര്യങ്ങൾ പറഞ്ഞു. അത് കേട്ടപ്പോൾ അവളുട അമ്മ പറഞ്ഞു " നിനക്ക് മുൻപ് രോഗം വരാനുള്ള കാരണം നമ്മുടെ വീടും പരിസരവും വൃത്തി ഇല്ലാത്തതു കൊണ്ടായിരിക്കും. പിന്നീട് എപ്പോഴും അവർ വീടും പരിസരവും വൃത്തി ആക്കാൻ തുടങ്ങി. വീടിന് ചുറ്റും അവർ വിത്തുകളും തൈകളും നട്ടു വളർത്താനും തുടങ്ങി. പിന്നീട് വീട്ടിൽ ഉണ്ടാവുന്ന പഴവും പച്ചക്കറികളും അവർ കഴിചു. പിന്നെ മീനുവിനു രോഗങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഗുണപാഠം. :അറിവില്ലായിമ പല പ്രശ്നങ്ങൾകും കാരണം ആകും.

റുഹ്മ
4 എ പാനൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ