കഴുകീട്ടും കഴുകീട്ടും കഴുകീട്ടും.... തീരാത്ത പൊടിപടലമീ മനമിൽ നിറയും കാലം എന്തിനു വൃത്തി എന്തിനു ശക്തി നാടും പോയി കൂടും പോയി കൂട്ടും പോയി.