പാനൂർ യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം

23:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gokuldasp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


കൊറോണ വന്നു കൊറോണ വന്നു
ലോകം മുഴുവൻ ഭീതിയിലായി.
പരീക്ഷയില്ല ജോലിയുമില്ല
എല്ലാരുമെല്ലാരും വീട്ടിലുമായി.
മാർച്ച്‌ മാസം കടന്നുപോയി,
ഏപ്രിൽ മാസം തീരാറായി,
പാർക്കുകളില്ല ബീച്ചുകളില്ല,
മാളുകളില്ല ടൂറുകളില്ല.
കുഞ്ഞുങ്ങൾക്ക് സങ്കടമായി,
എല്ലാവർക്കും ബോറടിയായി.
കൊറോണ വന്നു കൊറോണ വന്നു
ലോകം മുഴുവൻ ഭീതിയിലായി
 

വൈഗ എസ്
5 എ പാനൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത