22:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13631(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണപ്പാട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊ കൊ കൊ കൊ കൊറോണ
കോവിഡ് എന്ന കൊറോണ
വായുവിലുണ്ട് കൊറോണ
സൂക്ഷിക്കേണം ഇ കൊറോണ
കടകളുമെല്ലാം പൂട്ടീട്ടു
റോഡുകൾ മുഴുവൻ പോലീസ്
കൈ കഴുകേണം ഇടവിട്ട്
വീട്ടിൽ തന്നെ ഇരിക്കേണം...
പൊടിയും വെയിലും കൊള്ളാതെ
വീട്ടിൽ തന്നെയിരിക്കേണം.....