16:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srvlps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സോപ്പ് വേണം സാനിറ്റൈസർ വേണം
കൂടേക്കൂടെ കൈ കഴുകീടാം
മാസ്ക് വേണം തൂവാല വേണം
കോവിഡിനെ അകറ്റീടാം...
വീട്ടീലിരിക്കേണം ശുചിത്വം പാലിക്കേണം
കൊറോണയെ തുരത്തീടാം...
അലൻ
2 A എസ് ആർ വി എൽ പി എസ് വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത