പരിപാലിക്കാം നമ്മുടെ ഭൂമിയെ പരിപാലിക്കാം സസ്യലതാദിയെ പരിപാലിക്കാം ജീവജാലങ്ങളെ പരിപാലിക്കാം ജലസമ്പത്തിനെ കരുതീടാം ജലസമ്പത്തിനെ നാം ഭൂമിയിൽ ജീവന് വില കൽപിച്ചിടാം ഭുമിയ്ക്കെന്നും കാവലാളായ് നാം മുമ്പിൽ നിന്ന് പോരാടാം