20:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VVUPSCHOOL(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ...... ഒന്നാണ് നമ്മൾ..... <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരള മാണിത് കേരളം
ഒന്നാണ് നമ്മളെല്ലാരും
ഒന്നിച്ചുനിന്നു നാം നേരിട്ടു
നിപയും പ്രളയവും.....
ഒന്നിച്ചു നിൽക്കാതെ
കൈകൾ വിട്ട് ..കൈ കഴുകി
ഒന്നിച്ചു നാം തുരത്തീടും
കോവിഡെന്ന മഹാമാരിയെയും