ഉള്ളടക്കത്തിലേക്ക് പോവുക

വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14432 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരം

പരിസരം എപ്പോഴ‍ും വൃത്തിയായിരിക്കണം പരിസരത്തു ചപ്പ‍ു‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ചവറുകൾ ഇടരരുത് പരിസരം തൂത്തുവാരണം പരിസരം വൃത്തികേടാക്കരുത് നമ്മൾ ഉപേക്ഷിക്കുന്ന മാലിന്യങ്ങളിൽ കൊതുകുകൾ മ‍ുട്ടയിട്ട‍‍‍ു രോഗം പരത്ത‍ും. നമ്മുടെ വീടും പരിസരവും ദേഹവും വൃത്തിയായി സൂക്ഷിക്കണം. പുഴകളിലും വയലുകളിലും കിണറുകളില‍ും മാലിന്യം വലിച്ചെറിയരുത് മാലിന്യങ്ങൾ ക‍ുഴി ക‍ുഴിച്ച മണ്ണിട്ട് മ‍ൂട‍ുക. പരിസരം വൃത്തിയാക്കൂ, ആരോഗ്യത്തോടെ ജീവിക്കൂ

മ‍ുഹമ്മദ് ഷെസിൻ‍
2 വണ്ണതാങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം